ന്യൂഡൽഹി: സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോഴ്സുകളിലെ (NEET-SS) ഒഴിവുള്ള ഇൻ-സർവീസ് സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് വിട്ടുകൊടുക്കുന്നതിനെതിരെ തമിഴ്നാട് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തമിഴ്നാട്ടിലെ സർക്കാർ കോളേജുകളിൽ ഒഴിവുകിടക്കുന്ന 152 സൂപ്പർ സ്പെഷ്യാലിറ്റി ഇൻ-സർവീസ് സീറ്റുകൾ ഈ അധ്യയന വർഷത്തിൽ ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി:നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒരു വിലയാധാരത്തിന് (Sale Deed) ശക്തമായ നിയമസാധുതയും വിശ്വാസ്യതയുമുണ്ടെന്നുഅതിൽ ഒപ്പിട്ടിരിക്കുന്ന സാക്ഷിയുടെ വിവരങ്ങളിലെ ചെറിയ അപാകതകൾ കൊണ്ട് മാത്രം ആധാരത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പറഞ്ഞത്. ......
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥ ഇതുവരെ പൂർണമായി മുക്തമായിട്ടില്ല. ഹോർമുസ് കടലിടുക്ക് അടച്ചതും എണ്ണവിലയിലെ കുതിപ്പും ലോക രാജ്യങ്ങളെ സമ്മർദത്തിലാക്കിയിരിക്കെയാണ് മറ്റൊരു വലിയ ഭീഷണി ഉയരുന്നത്. ......
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഒരു വിമാനം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണപാതയിൽ നിന്ന് വ്യതിചലിച്ച് പാക്കിസ്ഥാന്റെ വ്യോമപാതയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി വിശദീകരണം നൽകി.
AI479 നമ്പർ വിമാനമാണ് അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രതികൂല സാഹചര്യങ്ങൾ കാരണം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും ഉയർന്നത്. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെ കേസെടുക്കാൻ അന്വേഷണ ഏജൻസികൾ നീങ്ങുന്നതായി റിപ്പോർട്ട്. ട്രസ്റ്റ് അംഗമായ ഡോ. ......
മുംബൈ: 2026-ൽ ഇന്ത്യൻ ബാങ്കിങ്, ധനകാര്യ മേഖലകളിൽ നിന്ന് വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചു. വർഷാരംഭം മുതൽ ഇതുവരെ 1.26 ലക്ഷം കോടിയിലധികം രൂപ മൂല്യമുള്ള ബാങ്കിങ്-ധനകാര്യ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ......
ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ യുവതിയും മാതാവും ചേർന്നാണ് പരാതി സമർപ്പിച്ചത്. ......
ബംഗളുരു: മറ്റു പാർട്ടികളെ പിളർത്തുകയോ കൂറുമാറ്റുകയോ ചെയ്യുന്നതിൽ അസാധാരണ സാമർഥ്യം കാട്ടുന്ന പാർട്ടിയാണ് ബിജെപി. ഓപ്പറേഷൻ താമര ഏറെ കുപ്രസിദ്ധമാണ്. ......
മുംബൈ: സമൂഹമാധ്യമങ്ങളിൽ കണ്ടാൽ അസൂയ തോന്നിപ്പിക്കുന്ന പ്രണയജോഡിയായിരുന്നു സിയ ഗോയലും കേതൻ വിശാൽ അഗർവാളും. പൂക്കളും പ്രണയനിമിഷങ്ങളും ആഘോഷങ്ങളും നിറഞ്ഞ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സന്തോഷകരമായ ഒരു ഭാവിജീവിതത്തിന്റെ സൂചനകളായി തോന്നിയിരുന്നു. ......
ന്യൂഡൽഹി: തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങൾ ബിജെപിക്കും ആർ എസ് എസിനും വലിയ വെല്ലുവിളിയാകുന്നു. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണക്കൊള്ള വിവാദം കത്തിക്കൊണ്ടിരിക്കെ, 2028-ലെ ഉജ്ജയിൻ കുംഭമേളയുമായി ബന്ധപ്പെട്ട വികസനപദ്ധതികളിൽ ക്രമക്കേട് നടന്നെന്ന ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നേരിടുകയാണ്. ......